ബംഗളൂരു: (my.kasargodvartha.com 11.12.2017) ബംഗളൂരു കൊറമംഗല ക്രൈസ്റ്റ് കോളജിനു സമീപം എക്‌സ്പ്രസ് ചായയുടെ ആദ്യ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. എ കെ ജി എസ് എം എ വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പാര്‍ട്ണര്‍മാരായ ദില്‍ഷാദ്, ഫിറോസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുജീബ് ചൂരി, അബ്ദുര്‍ റഹ് മാന്‍ അമ്പലത്തറ, ഹസൈനാര്‍ കെ.എ, അബ്ദുല്‍ ഖാദര്‍, ഇഖ്ബാല്‍, മദീന ലുക്ക് അസ് പ്രതിനിധികളായ അസ്ലം ടി.എം, എ.ബി മുഹമ്മദ് അലി, സിദ്ദീഖ് എ.എ, ഇര്‍ഷാദ് അഹ് മദ് ബിലാല്‍, ശഹീം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Express Tea outlet inaugurated in Bangalore
Keywords: Kerala, News, Express Tea outlet inaugurated in Bangalore