Join Whatsapp Group. Join now!

ചെര്‍ക്കള മാസ്തിക്കുണ്ടിലെ ചാപ്പാടി ആമു നിര്യാതനായി

ചെര്‍ക്കള മാസ്തിക്കുണ്ടിലെ ചാപ്പാടി ആമു (80) നിര്യാതനായി. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ബീഫാത്വിമ. മക്കള്‍: ആഇശ, സി.എച്ച്. മൊയ്തീന്‍Kerala, News, Obituary, Cherkala Masthikkund Chappadi Aamu passes away
ചെര്‍ക്കള: (my.kasargodvartha.com 26.12.2017) ചെര്‍ക്കള മാസ്തിക്കുണ്ടിലെ ചാപ്പാടി ആമു (80) നിര്യാതനായി. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ബീഫാത്വിമ. മക്കള്‍: ആഇശ, സി.എച്ച്. മൊയ്തീന്‍ കുഞ്ഞി (കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് മുന്‍ ജില്ലാ പ്രസിഡണ്ട്), നഫീസ, ജമീല. മരുമക്കള്‍: അബ്ദുല്ല ആലംപാടി, ഹമീദ് നെല്‍ക്ക, ഖലീല്‍ പെരുമ്പള, സമീറ ഇല്ലം.

സഹോദരങ്ങള്‍: നബീസ എരിയാല്‍, ബീഫാത്വിമ പുത്തൂര്‍, മറിയുമ്മ ബാരിക്കാട്, ഉമ്മാലിമ്മ അടുക്കത്ത്ബയല്‍, പരേതരായ മുഹമ്മദ് ചാപ്പാടി, അബൂബക്കര്‍ ചാപ്പാടി. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.30 മണിക്ക് മാസ്തിക്കുണ്ട് ചൂരിമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Cherkala Masthikkund Chappadi Aamu passes away
< !- START disable copy paste -->

Post a Comment