തലശ്ശേരി: (my.kasargodvartha.com 03.12.2017) ജെ സി ഐ മേഖല 19 വൈസ് പ്രസിഡന്റായി ജെസിഐ കാസര്‍കോട് പ്രതിനിധിയെ തെരഞ്ഞെടുത്തു. തലശ്ശേരിയില്‍ വെച്ച് നടന്ന ജെ സി ഐ മേഖല സമ്മേളനത്തിലാണ് ജെ സി ഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡന്റ് കെ ബി അബ്ദുല്‍ മജീദിനെ മേഖല വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി എന്നിവയാണ് മേഖല 19ല്‍ ഉള്‍പ്പെടുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി അവാര്‍ഡുകളും ജെസിഐ കാസര്‍കോട് കരസ്ഥമാക്കി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി എന്നിവയാണ് മേഖല 19ല്‍ ഉള്‍പ്പെടുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി അവാര്‍ഡുകളും ജെസിഐ കാസര്‍കോട് കരസ്ഥമാക്കി.
Keywords: Kerala, News, Abdul Majeed KB selected as JCI zone 19 vice president, Kasargod, Thalasheri