ചൗക്കി: (my.kasargodvartha.com 20.11.2017) മുസ്ലിം ലീഗ് ചൗക്കി ശാഖ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ചൗക്കി ശാഖാ കമ്മിറ്റി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. ചൗക്കി ജംഗ്ഷനിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. സ്ട്രീറ്റ് ലൈറ്റുകള്‍ മൊഗ്രാല്‍ പുത്തൂര്‍ യൂത്ത് ലീഗ് സെക്രട്ടറി ജീലാനി കല്ലങ്കൈ ചൗക്കി യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.
മുസ്ലിം ലീഗ് ചൗക്കി ശാഖ പ്രസിഡണ്ട് സത്താര്‍ ബ്ലാര്‍കോഡ്, സെക്രട്ടറി സുലൈമാന്‍, ട്രഷറര്‍ ഹസൈനാര്‍ ചൗക്കി, മഹ് മൂദ് കുളങ്കര, കരീം ചൗക്കി, ഷുക്കൂര്‍ മുക്രി, സത്താര്‍ കടപ്പുറം, ജംഷി മൂപ്പ, ബഷീര്‍ കടപ്പുറം, സത്താര്‍ തോരവളപ്പ്, അനീസ്, ഷഹീദ് മൂന്നുകണ്ടം, ശഹല്‍, ഫലാഹ്, അസ്‌കര്‍, ഷംസീര്‍, സവാദ്, റഷീദ്, ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചൗക്കി ശാഖാ മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഓഫീസ് തിങ്കളാഴ്ച വൈകിട്ട് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊതു സമ്മേളണവും ശക്തി പ്രകടനവും നടക്കും. പരിപാടിയില്‍ സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കും. യുവ പ്രാസംഗികന്‍ യൂസുഫ് പടനിലയും നാസര്‍ തരുവണയും മുഖ്യപ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Chowki, Youth league, Street lights installed, Youth league Street lights installed.