Join Whatsapp Group. Join now!

മത്സ്യലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

മത്സ്യലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. സീതാംഗോളി കട്ടത്തടുക്കയിലെ ഫയാസി (22)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഫയാസിനെ കുമ്പളKerala, News, Youth injured in Lorry- Bike accident
കുമ്പള: (my.kasargodvartha.com 19.11.2017) മത്സ്യലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. സീതാംഗോളി കട്ടത്തടുക്കയിലെ ഫയാസി (22)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഫയാസിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച സൂരംബയലില്‍ വെച്ചാണ് അപകടമുണ്ടായത്.



Post a Comment