ചെമ്മനാട്: (my.kasargodvartha.com 29.11.2017) ഹൈസ്‌ക്കൂള്‍ വിഭാഗം ഉര്‍ദു പദ്യം ചൊല്ലലില്‍ ജി എച്ച് എസ് എസ് മംഗല്‍പാടിയിലെ ഹുസ്‌ന സാനിയ ഒന്നാം സ്ഥാനം കരസ്ഥാമാക്കി. ഉപ്പള റെയില്‍വേ സ്റ്റേഷനു സമീപത്തെ മുഹമ്മദ് ഹനീഫ്-ഫാത്തിമത്ത് റോഷിനി ദമ്പതികളുടെ മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹുസ്‌ന.
വിദ്യാലയത്തിലെ അധ്യാപകനായ സത്യനാരായണന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kalolsavam, Kerala, News,, Kasargod, Husna Saniha, Husna Saniha got first prize in Urudu recitation.
< !- START disable copy paste -->