ചെമ്മനാട്: (my.kasargodvartha.com 28.11.2017) യു പി സംഘഗാനത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിലാമഴ, ഹര്‍ഷിദ്, മിദുന്‍ ലാല്‍, യഥുല്‍, നവ്യ, കെ രാജേഷ്, അവാണി പി ചന്ദ്രന്‍, മാലവിക എസ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ടീമാണ് ഉദിനൂരിന് വേണ്ടി വിജയകാഹളം മുഴക്കിയത്.
2015ല്‍ ഒന്നാം സ്ഥാനവും 2016ല്‍ മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chemnad, Udinoor central h s s, Group song, UP, Udinur school got first prize in Group song