നീലേശ്വരം: (my.kasargodvartha.com 25.11.2017) നാലു തലമുറകളുടെ മുത്തശ്ശി 105-ാം വയസില്‍ നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനുമായിരുന്ന പരേതനായ കെ കെ രാമന്‍ മാസ്റ്ററുടെ ഭാര്യ നീലേശ്വരം തെരുവിലെ ടി കല്യാണിയാണ് നിര്യാതയായത്.
മക്കള്‍: കാര്‍ത്യായനി, ജാനകി, ശാരദ, രാധ, കമലാക്ഷി, പരേതരായ നാരായണി, ബാലന്‍. മരുമക്കള്‍: ശാരദ, കുമാരന്‍, ചാത്തു, ലക്ഷ്മണന്‍, പരേതരായ കുട്ട്യന്‍, കുഞ്ഞിരാമന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, T Kalyani Nileshwaram passes away.