കാസര്‍കോട്: (my.kasargodvartha.com 05.11.2017) എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൈബര്‍ വിംഗ് ജില്ലാ സമ്മേളനം നടത്തി. കുമ്പള ഇമാം ശാഫി അക്കാദമിയില്‍ എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി.
എസ് കെ എസ് എസ് എഫ് പ്രതിനിധി ക്യാമ്പ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ പ്രസീഡിയം നിയന്ത്രിച്ചു. സൈബര്‍ വിംഗ് ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സലാം വാഫി കരുവാരക്കുണ്ട്, അബ്ദുര്‍ റഹ് മാന്‍ ഹൈത്തമി, എ ബി എസ് ആരിക്കാടി, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹമീദ് ചേരങ്കൈ, റാഷിദ് ഫൈസി, ബഷീര്‍ ഉളിയത്തടുക്ക, റംശീദ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SKSSF, SKSSF Cyber wing District conference conducted