Join Whatsapp Group. Join now!

സൗദി അമാസ്‌ക് പുതിയ ഭാരവാഹികള്‍

അദാമന്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സന്തോഷ് നഗറിന്റെ സൗദി കമ്മിറ്റി Gulf, News, Saudi, Amasc, Santhosh Nagar, Office bearers, Committee, Saudi AMASC office bearers.
റിയാദ്: (my.kasargodvartha.com 23.11.2017) അദാമന്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സന്തോഷ് നഗറിന്റെ സൗദി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി റിയാസ് പരപ്പ (പ്രസിഡണ്ട്), സലാം ഗോവ (സെക്രട്ടറി), ഷറഫുദ്ദീന്‍ കെ.ടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഓണ്‍ലൈനില്‍ കൂടിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷറഫുദ്ദീന്‍ കെ ടി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഹമദ് ചാല്‍ക്കര, ഷരീഫ് മൊട്ട, മുസ്തഫ സി കെ എന്നിവര്‍ സംസാരിച്ചു. സലാം ഗോവ നന്ദിയും പറഞ്ഞു.

Gulf, News, Saudi, Amasc, Santhosh Nagar, Office bearers, Committee, Saudi AMASC office bearers.

                                                 റിയാസ് പരപ്പ (പ്രസിഡണ്ട്)

Gulf, News, Saudi, Amasc, Santhosh Nagar, Office bearers, Committee, Saudi AMASC office bearers.

                                                     സലാം ഗോവ (സെക്രട്ടറി)

Gulf, News, Saudi, Amasc, Santhosh Nagar, Office bearers, Committee, Saudi AMASC office bearers.
                                               ഷറഫുദ്ദീന്‍ കെ.ടി (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Saudi, Amasc, Santhosh Nagar, Office bearers, Committee, Saudi AMASC office bearers.

Post a Comment