Join Whatsapp Group. Join now!

വിദ്യാനഗര്‍ നെല്‍ക്കളയിലെ സദാനന്ദന്‍ നിര്യാതനായി

നെല്‍ക്കള അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്തെ ടി ജി സദാനന്ദന്‍ (68) നിര്യാതനായി. ഭാര്യ: ബേബി (ഹൗസിങ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ്, ഇന്ദിരാ നഗര്‍). മക്കള്‍: സ്വപ്‌ന Obituary, News, Vidyanagar, Nelkkala, Sathanandan
വിദ്യാനഗര്‍: (my.kasargodvartha.com 03.11.2017) നെല്‍ക്കള അയ്യപ്പ ഭജനമന്ദിരത്തിന് സമീപത്തെ ടി ജി സദാനന്ദന്‍ (68) നിര്യാതനായി. ഭാര്യ: ബേബി (ഹൗസിങ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ്, ഇന്ദിരാ നഗര്‍). മക്കള്‍: സ്വപ്‌ന (അങ്കണവാടി അധ്യാപിക, തുരുത്തി, കാസര്‍കോട്), രതീഷ് (ഡ്രൈവര്‍).

സഹോദരങ്ങള്‍: ടി ജി നന്ദന്‍ (റിട്ട. സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഓഫീസര്‍), വിനോദ് (ഓട്ടോ ഡ്രൈവര്‍, കാസര്‍കോട്), സുശീല, സരോജിനി. സഞ്ചയനം ഞായറാഴ്ച.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Vidyanagar, Nelkkala, Sathanandan.

Post a Comment