കാസര്‍കോട്: (my.kasargodvartha.com 25.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവ വിവരങ്ങള്‍ തത്സമയം ജനങ്ങളിലെത്തിക്കാന്‍ മീഡിയ റൂം സജ്ജമായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജര്‍ സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു.
മീഡിയ കമ്മിറ്റി അംഗങ്ങളായ ഷഫീഖ് നസ്‌റുല്ലാഹ്, സി പി അഭിരാം, സുരേഷ് കെ, ഫാത്തിമത്ത് സുഹ്‌റ, റഫീഖ് കേളോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജീവന്‍, പിടിഎ പ്രസിഡന്റ് റഫീഖ്, സ്‌കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പി എം, സി എല്‍ ഹമീദ്, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകരായ സുകുമാരന്‍ നായര്‍, മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു. ജോയിന്റ് കണ്‍ വീനര്‍ ജയശ്രീ എ സി സ്വാഗതവും ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ കളനാട് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kalolsavam, Revenue Dist. Kalotsavam: Media room inaugurated