Join Whatsapp Group. Join now!

ടി.എം.എ റഹ് മാന്‍ തുരുത്തിക്ക് ദുബൈയില്‍ സ്വീകരണം

ദുബൈയിലെത്തിയ ഐ.എന്‍.എല്‍ ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.എം.എ റഹ് മാന്‍ തുരുത്തിക്ക് ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നGulf, News, Dubai, INL, Reception for TMA Rahman Thuruthi in Dubai
ദുബൈ: (my.kasargodvartha.com 06.11.2017) ദുബൈയിലെത്തിയ ഐ.എന്‍.എല്‍ ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.എം.എ റഹ് മാന്‍ തുരുത്തിക്ക് ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ദേര സബ്കയിലുള്ള ഫ്‌ളോറിഡ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഐ.എം.സി.സി ജില്ലാ ട്രഷറര്‍ ജലീല്‍ പടന്നക്കാട് അധ്യക്ഷത വഹിച്ചു.

ടി.സി ഷരീഫ് തെക്കില്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ എരിയാല്‍, അഷ്റഫ് ഉടുമ്പുംതല, ഷരീഫ് ബേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശംസുദ്ദീന്‍ കടപ്പുറം, ടി.എം.എ റഹ് മാന്‍ തുരുത്തിക്ക് ഉപഹാരം നല്‍കി. ചടങ്ങില്‍ റാഫി മാങ്കോട് സ്വാഗതവും  ജില്ലാ ഐ.എം.സി.സി സെക്രട്ടറി മുസ്തഫ എരിയാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, INL, Reception for TMA Rahman Thuruthi in Dubai

Post a Comment