കൊച്ചി: (my.kasargodvartha.com 15.11.2017) ഹൗസ് ഓഫ് ഇ വൈ സി സി ദുബൈ കമ്മിറ്റി വൈസ് പ്രസിഡണ്ടും യു.എ.ഇ എരിയാല്‍ ജമാഅത്ത് ജോയിന്റ് സെക്രട്ടറിയുമായ അത്തീഖ് റഹ് മാന്‍ എരിയാലിന്ന് കൊച്ചി ഷാലിമാര്‍ മെട്രോയില്‍ സ്വീകരണം നല്‍കി. ഷാലിമ്മാര്‍ മെട്രോ മാനേജിംഗ് ഡയറക്ടര്‍ ജലീല്‍ എരിയാല്‍ ഉപഹാരം നല്‍കി സ്വീകരിച്ചു.
അസ്മാന്‍സ് വെല്‍ഫെയര്‍ ചെയര്‍മാന്‍ റാഫി എരിയാല്‍, ഷാലിമാര്‍ മെട്രോ സൂപര്‍വൈസര്‍ ബേസില്‍ പൗലോസ്, ബുദ്ധറാം മുണ്ടെ, ജാവിദ്, മാത്യു രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു. സ്വീകരണത്തിന് അത്തീഖ് റഹ് മാന്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Reception, Kochi metro, Reception for EYCC Vice president.