Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ക്ക് 'കളിക്കോപ്പുമായി' എം എസ് എഫ്

തുരുത്തി എം.എം.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനാവിശ്യമായ കളിക്കോപ് Kerala, News, MSF, Toys.
തുരുത്തി: (my.kasargodvartha.com 27.11.2017) തുരുത്തി എം.എം.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനാവിശ്യമായ കളിക്കോപ് തുരുത്തി ശാഖ എം.എസ്.എഫ് നല്‍കി. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ അടക്കം വിവിധ കളികള്‍ക്കുള്ള കളി ഉപകരണമാണ് നല്‍കിയത്. മുന്‍ ശാഖ എം എസ് എഫ് പ്രസിഡന്റും മുന്‍ കേരള ക്രിക്കറ്റ് താരവുമായ യൂസഫ് കപ്പല്‍ സ്‌കൂള്‍ മാനേജര്‍ എ എ അബൂബക്കറിന് കളിക്കോപ്പ് കൈമാറി.

സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ഉഷാ കുമാരി, സ്റ്റാഫ് അംഗങ്ങളായ രാധ, അബ്ദുല്‍ ഖാദര്‍, വിജു, ജബ്ബാര്‍, നിവേദിത, ഉഷ, നജ്മുന്നിസ, അബൂബക്കര്‍ ടി.എച്ച്, അമൃത കലേഷ്, എം.എസ്.എഫ് ഭാരവാഹികളായ ഷഫീഖ് കെ.കെ.പി, ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച്, ജസീല്‍ ടി.എം എന്നിവര്‍ സംസാരിച്ചു.

Kerala, News, MSF, Toys


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, MSF, Toys, MSF sports kit distributed.

Post a Comment