Join Whatsapp Group. Join now!

മാവുങ്കാല്‍ പുതിയകണ്ടത്തെ എം പി മാധവന്‍ ആചാരി നിര്യാതനായി

പുതിയകണ്ടം തായല്‍ വീട് എം പി മാധവന്‍ ആചാരി (88) നിര്യാതനായി. ദീര്‍ഘകാലം വിശ്വകര്‍മ ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും News, Obituary, MP Madhavan, Mavungal
മാവുങ്കാല്‍: (my.kasargodvartha.com 26.11.2017) പുതിയകണ്ടം തായല്‍ വീട് എം പി മാധവന്‍ ആചാരി (88) നിര്യാതനായി. ദീര്‍ഘകാലം വിശ്വകര്‍മ ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മണല്‍ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്ര പ്രസിഡന്റ്, മാവുങ്കാല്‍ കാര്‍പെന്ററി സൊസൈറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഭാര്യ: പരേതായ രത്നാവതി. മക്കള്‍: പി ചന്ദ്രന്‍ ആചാരി (മുന്‍ പഞ്ചായത്ത് അംഗം), അരവിന്ദാക്ഷന്‍, ദയാനന്ദന്‍, സരോജിനി, ഓമന. മരുമക്കള്‍: അടൂര്‍ ദിവാകരന്‍ ആചാരി, കൃഷ്ണന്‍ വേലേശ്വരം, സുഗന്ധി, ശ്രീഷ, കൃപ. സഹോദരങ്ങള്‍: സരോജിനി, പരേതനായ മുത്തുകാരണവര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, MP Madhavan, Mavungal.

Post a Comment