Join Whatsapp Group. Join now!

സൗജന്യ മൊബൈല്‍ സിം കാര്‍ഡ് ആധാര്‍ ലിങ്ക് ക്യാമ്പ് നടത്തി

യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ Kerala, News, Kasaragod, Sim Card, Adhar Card, Camp,Mobile sim card Aadhar link camp conducted
കാസര്‍കോട്: (my.kasargodvartha.com 02.11.2017) യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബി എസ് എന്‍ എല്‍, ഐഡിയ, ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ മൊബൈല്‍ സിം കാര്‍ഡ് ആധാര്‍ ലിങ്ക് ക്യാമ്പ് നടത്തി.


മൊബൈല്‍ സിം കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിര്‍ദ്ദേശം വന്നതോടെ അസൗകര്യങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് ക്യാമ്പ് ആശ്വാസമായി. നൂറുകണക്കിനാളുകളാണ് സൗജന്യ മൊബൈല്‍ സിം കണക്ഷനും സിം കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുവാനുംവേണ്ടി ക്യാമ്പിലെത്തിച്ചേര്‍ന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Sim Card, Adhar Card, Camp,Mobile sim card Aadhar link camp conducted

Post a Comment