Join Whatsapp Group. Join now!

മുസ്ലിം ലീഗ് മംഗളൂരു ജില്ലാ ഭാരവാഹികള്‍

മുസ്്ലിം ലീഗ് മംഗളൂരു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി എ.കെ സിദ്ദീഖ് ബണ്ട്വാളിനെയും ജനറല്‍ സെക്രട്ടറിയായി ടി.യു ഇസ്മാഈല്‍ ബി.സി റോഡിNews, Kerala, Mangalore Muslim League office bearers
മംഗളൂരു: (my.kasargodvartha.com 21.11.2017) മുസ്്ലിം ലീഗ് മംഗളൂരു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി എ.കെ സിദ്ദീഖ് ബണ്ട്വാളിനെയും ജനറല്‍ സെക്രട്ടറിയായി ടി.യു ഇസ്മാഈല്‍ ബി.സി റോഡിനെയും ട്രഷററായി ഇബ്രാഹിം സജീപ്പ എന്നിവരെയും തെരഞ്ഞെടുത്തു.

മംഗളൂരു ഗവ. എംപ്ലോയീസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഷറഫുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ ജമാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. മീര്‍ മുനീര്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. മുഹമ്മദ് ഫാറൂഖ്, സമീറുല്ല കദ്രി, ഇബ്രാഹിം എ. ജോക്കട്ടെ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മുഹമ്മദ് റഫീഖ് സംബന്ധിച്ചു.

മറ്റുഭാരവാഹികള്‍: റഷീദ് ഹാജി പുത്തൂര്‍, ഷരീഫ് ഹാജി ജോക്കട്ടെ (വൈസ് പ്രസിഡണ്ടുമാര്‍), ബഷീര്‍ ഉള്ളാള്‍, അഷ്‌റഫ് മംഗളൂരു, മിസ്ബ ഉപ്പിനങ്ങാടി, ബഷീര്‍ വിട്‌ള (ജോ. സെക്രട്ടറിമാര്‍). യൂത്ത് ലീഗ് ഭാരവാഹികള്‍: സിദ്ദീഖ് തലപ്പാടി (പ്രസിഡണ്ട്), ഹൈദര്‍ കലഞ്ച (വൈസ് പ്രസിഡണ്ട്), സമദ് സാലത്തൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ജമാല്‍ സുള്ള്യ (സെക്രട്ടറി), ബാസിത്ത് മേത്ത (ട്രഷറര്‍).

എം.എസ്.എഫ് ഭാരവാഹികള്‍: സി. അബ്ദുല്‍ ഹമീദ് ജമാല്‍ (പ്രസിഡണ്ട്), സയ്യിദ് മുനാസ് തോടാര്‍ (ജനറല്‍ സെക്രട്ടറി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Mangalore Muslim League office bearers

Post a Comment