കാസര്‍കോട്: (my.kasargodvartha.com 03.11.2017) തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ (റ) ഉറൂസിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ് മദ് മൗലവി മുഖ്യാതിഥിയായിരുന്നു.
ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. എ അബ്ദുര്‍ റഹ് മാന്‍, ടി ഇ അബ്ദുല്ല, കെ എ മുഹമ്മദ് ബഷീര്‍, ടി എ ഖാലിദ്, യൂസുഫ് മൗലവി ഖാസിയാറകം, ഹസൈനാര്‍ ഹാജി തളങ്കര, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, പി എ മഹ് മൂദ്, എന്‍ എ അബ്ദുല്ല കുഞ്ഞി, ഫൈസല്‍ മുഹ്‌സിന്‍, ജലീല്‍ തായല്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, ഹാരിസ് ബെദിര, സിദ്ദീഖ് ഒമാന്‍, റഫീഖ് കുന്നില്‍, താത്തു തളങ്കര പ്രസംഗിച്ചു.
ടി എ ശാഫി സ്വാഗതവും എന്‍ കെ അമാനുല്ല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Malik Deenar Uroos, Expatriates Meet.