കാസര്‍കോട്: (my.kasargodvartha.com 01.11.2017) കാസര്‍കോടിനൊരിടം ജനകീയ കൂട്ടായ്മയുടെ ലോഗോ പ്രകാശനം കേരള പിറവി ദിനത്തില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ ആയി ആരംഭിച്ച കൂട്ടായ്മയില്‍ സ്വദേശത്തും വിദേശത്തുമുള്ള കാസര്‍കോട്ടുകാരായ 35,000ല്‍ പരം അംഗങ്ങള്‍ ആണുള്ളത്.
ജില്ലയുടെ നാനോന്മുഖ വിഷയങ്ങളില്‍ ഇടപെടാനും ജില്ല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധം സൃഷ്ടിക്കുക ജനങ്ങളെ പ്രതികരണ സജ്ജരാകുക എന്നീ ലക്ഷ്യങ്ങളില്‍ ആരംഭിച്ച കാസര്‍കോടിനൊരിടം ഇതുവരെ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. കാസര്‍കോടിന്റെ മുഖച്ഛായ മാറ്റാന്‍ രാഷ്ട്രീയവും മതവും മറന്നുള്ള ഇത്തരം ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ ആവശ്യമാണെന്നു കലക്ടര്‍ ജീവന്‍ ബാബു ഐ എ എസ് പറഞ്ഞു.
ജില്ലയുടെ നന്മകള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. കെ പി എസ് വിദ്യാനഗര്‍, ശിഹാബ് മൊഗര്‍, കെ എം ഇര്‍ഷാദ്, ഹക്കീം കുമ്പള, ശരീഫ് കല്ലുവളപ്പില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasarkodinoridam, Logo, Release.