Join Whatsapp Group. Join now!

കരിവെള്ളൂരിലെ ബാലകൃഷ്ണന്‍ നിര്യാതനായി

കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശിയും മുളിയാര്‍ ബേപ്പില്‍ താമസക്കാരനുമായ Kerala, Obituary, Death, Karivellur Balakrishnan passes away.
ബോവിക്കാനം: (my.kasargodvartha.com 02.11.2017) കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശിയും മുളിയാര്‍ ബേപ്പില്‍ താമസക്കാരനുമായ പി ബാലകൃഷ്ണന്‍ (63) നിര്യാതനായി. റിട്ട പഞ്ചായത്ത് യു.ഡി ക്ലര്‍ക്കായിരുന്നു. പരേതനായ കെ.വി കുഞ്ഞമ്പു- ഓണക്കുന്നിലെ ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.വി തങ്കം (ബേപ്പ്, സെക്രട്ടറി. കേരള ദിനേശ് ബീഡി സംഘം, കാസര്‍കോട്).

Kerala, Obituary, Death, Karivellur Balakrishnan passes away.


മക്കള്‍: കെ.വി ലതീഷ്, കെ.വി നിധീഷ് (ഗള്‍ഫ്), കെ.വി സ്നേഹ (തേര്‍ത്തല്ലി). മരുമക്കള്‍: ആതിര, ശ്രീനാഥ് (തേര്‍ത്തല്ലി). സഹോദരങ്ങള്‍: രത്നാകരന്‍, ഗോപിനാഥന്‍, രോഹിണി, ശാരദ, പ്രസന്ന. സഞ്ചയനം ഞായറാഴ്ച രാവിലെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Death, Karivellur Balakrishnan passes away.

Post a Comment