Join Whatsapp Group. Join now!

നാടിനെ ചുവപ്പണിയിച്ച് സിപിഎം കാറഡുക്ക ഏരിയാ സമ്മേളനം

നാടിനെ ചുവപ്പണിയിച്ച് സിപിഎം കാറഡുക്ക ഏരിയാ സമ്മേളനത്തിന് Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.
കാറഡുക്ക: (my.kasargodvartha.com 27.11.2017) നാടിനെ ചുവപ്പണിയിച്ച് സിപിഎം കാറഡുക്ക ഏരിയാ സമ്മേളനത്തിന് സമാപനം. വന്‍ ബഹുജനറാലിയോടുകൂടിയാണ് സമ്മേളനത്തിന് സമാപം കുറിച്ചത്. പള്ളപ്പാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ ബാന്‍ഡ് മേളത്തിന് പിന്നിലായി വനിതാ- പുരുഷ റെഡ് വളണ്ടിയേഴ്‌സ് അണിനിരന്നു.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

22 ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ 22 പതാകയുമായി വനിതാ സഖാക്കളും സംബന്ധിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. പൊതുയോഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ ശങ്കരന്‍ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സിജി മാത്യു അധ്യക്ഷത വഹിച്ചു.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Karadukka, CPM, Area conference, CPM Karadukka area conference conducted.

Post a Comment