Join Whatsapp Group. Join now!

സ്‌കൂള്‍ കെട്ടിട പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ച കരാറുകാരന് അനുമോദനം

ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം സ്‌കൂളിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് Kerala, Chalanam, Contractor felicitated, Fund, E.Chandrasekharan.
(my.kasargodvartha.com 21.11.2017) ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം സ്‌കൂളിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പി.ഡബ്ല്യൂ.ഡി. നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കരാറുകാരന്‍ എം.എ വാഷിദ് ഉസ്മാനിയക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കുന്നു.

Kerala, Chalanam, Contractor felicitated, Fund, E.Chandrasekharan.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Chalanam, Contractor felicitated, Fund, E.Chandrasekharan.

Post a Comment