കാസര്‍കോട്: (my.kasargodvartha.com 23.10.2017) കേരളോത്സവം ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ ജില്ലാ തലത്തില്‍ മത്സരിക്കുന്ന യഫ തായലങ്ങാടി ടീമിന് എം കെ എച്ച് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി മിദ്‌ലാജ് എം കെ എച്ച്, യഫ തായലങ്ങാടി ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്ല കൊച്ചി, മുജീബ് തായലങ്ങാടി എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ ഷഹീന്‍ തായലങ്ങാടി, തമീം തായലങ്ങാടി, സജ സി കെ എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് മുന്‍സിപ്പാലിറ്റി തലത്തില്‍ നിന്നും ജയിച്ചാണ് യഫ ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Sports, News, Yafa Thayalangady, Jersey.