Join Whatsapp Group. Join now!

സ്‌കൂള്‍ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് സബ് ജില്ലാ ശാസ്ത്രമേളയെ ഒരു നാട് നെഞ്ചേറ്റുന്നതിന്റെ ആഹ്ലാദാരവങ്ങള്‍ നിറഞ്ഞKerala, Kasargod, News, Mogral Puthir, Logo released, Science fest, School science festival: Logo released
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 07/10/2017) കാസര്‍കോട് സബ് ജില്ലാ ശാസ്ത്രമേളയെ ഒരു നാട് നെഞ്ചേറ്റുന്നതിന്റെ ആഹ്ലാദാരവങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ മേളയുടെ ലോഗോ പ്രകാശനം നടന്നു  സംഘാടക സമിതിയുടെ ചെയര്‍മാനും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എ എ ജലീലാണ് ലോഗോ പ്രകാശനം ചെയ്തത്.

കാസര്‍കോട് എ ഇ ഒ നന്ദികേശന്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ്കമ്പാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, പി ടി എ.പ്രസിഡണ്ട് പി.ബി.അബ്ദുര്‍ റഹ് മാന്‍, വൈ. പ്രസിഡണ്ട് മഹ് മൂദ് ബെള്ളൂര്‍, ജനറല്‍ കണ്‍വീന്‍ കെ.രഘു, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ക്ലബ് പ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Kerala, Kasargod, News, Mogral Puthir, Logo released, Science fest, School science festival: Logo released

Keywords: Kerala, Kasargod, News, Mogral Puthir, Logo released, Science fest, School science festival: Logo released.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Logo,School, President,  

Post a Comment