കാസര്‍കോട്: (my.kasargodvartha.com 10.10.2017) ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡന്റായി കെ ബി മുഹമ്മദ് കുഞ്ഞിയെ വീണ്ടും തിരഞ്ഞെടുത്തു. മസൂദ് ബോവിക്കാനം, ബി കെ ഹംസ ആലൂര്‍ (വൈസ് പ്രസിഡന്റ്), മെജോ ജോസഫ് (സെക്രട്ടറി), അരവിന്ദാക്ഷന്‍ നമ്പ്യാര്‍ (ട്രഷറര്‍), സുഹറ ബാലനടുക്കം (എം പി ടി എ പ്രസിഡന്റ്), മിനി ബേവിഞ്ച (എം പി ടി എ വൈസ് പ്രസിഡന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മെജോ ജോസഫ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍ വരവ് ചിലവ് കണക്കും കരീം കോയക്കില്‍ വാര്‍ഷിക റിപോര്‍ട്ടും അവതരിപ്പിച്ചു. രാധാകൃഷ്ണന്‍, ബി കെ ഹംസ ആലൂര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് പി ടി എയുടെ ഉപഹാരം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bovikkanam, School, BAR Higher Secondary School.