Join Whatsapp Group. Join now!

റോഹിങ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ജില്ലയില്‍നിന്നും മുസ്ലിംലീഗ് ശേഖരിച്ചത് 13,36,205 രൂപ

റോഹിങ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്ലിം ജില്ലയില്‍ നിന്നും സ്വരൂപിച്ചത് 13,36,205 രൂപ. പള്ളികളും, കവലകളും കേന്ദ്രീകരിച്ച് Kerala, News, IUML, Rohingya Muslims, Fund Collection
കാസര്‍കോട്: (my.kasargodvartha.com 30.10.2017) റോഹിങ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്ലിം ജില്ലയില്‍ നിന്നും സ്വരൂപിച്ചത് 13,36,205 രൂപ. പള്ളികളും, കവലകളും കേന്ദ്രീകരിച്ച് ഒക്ടോബര്‍ 20ന് നടത്തിയ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും, സഹായിച്ചവര്‍ക്കും ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

മണ്ഡലം തലത്തില്‍ നിന്നും സ്വരൂപിച്ച തുകയുടെ വിവരങ്ങള്‍, മഞ്ചേശ്വരം (2,24,300), കാസര്‍കോട് (2,86,645), ഉദുമ (2,35,030), കാഞ്ഞങ്ങാട് (2,66,110), തൃക്കരിപ്പൂര്‍ (3,24,120).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, IUML, Rohingya Muslims, Fund Collection.

Post a Comment