ബദിയടുക്ക: (my.kasargodvartha.com 10.10.2017) കുംടിക്കാന എ.എസ്.ബി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാത്ഥി സംഘം നടത്തുന്ന 'പ്ലാസ്റ്റിക് വിമുകത ഗ്രാമം' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം നവ്യാനുഭവമായി. ചൈല്‍ഡ് പ്രൊടക്ട് ടീം സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തെയും പ്രകൃതിയെയും നശിപ്പിക്കുംവിധം കൂടിയ നിലയിലുള്ള പ്ലാസ്റ്റിക് ഉപയോഗം ഉന്മൂലനം ചെയ്തുകൊണ്ട് പേപ്പര്‍ ബാഗ് കൊണ്ടുണ്ടാക്കിയ പ്രകൃതിയുമായി ഇണങ്ങുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ നാം തയ്യാറാകണമെന്ന് സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ടു കൂടിയായ ഉമ്മര്‍ പാടലടുക്ക പറഞ്ഞു.
പൂര്‍വ്വ വിദ്യാത്ഥി സംഘം പ്രസിഡണ്ട് ജോണ്‍ ഡിസൂസ അധ്യക്ഷത വഹിച്ചു. എ.എസ്.ബി.എസ്. കുംടിക്കാന വര്‍ക്ക് എക്‌സ്പീപീരിയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ടി.ഒ. ഉണ്ണികൃഷ്ണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പൂര്‍വ്വ വിദ്യാത്ഥി സംഘം ട്രഷറര്‍ ശംസുദ്ദീന്‍ മാടത്തടുക്ക ട്രെയിനര്‍ക്കുള്ള മൊമെന്റോ സമ്മാനിച്ചു. വിജയ ലക്ഷ്മി, ജോണി കുംടിക്കാന സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.എ. സലാം പാടലടുക്ക സ്വാഗതവും രാമനായിക് നന്ദിയും പറഞ്ഞു.
ക്യാമ്പെയിന്റെ ഭാഗമായി ഗ്രഹസന്ദര്‍ഷനവും പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്കരണവും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Paper bag making training conducted.