മേല്‍പറമ്പ്: (my.kasargodvartha.com 12.10.2017) ഒറവങ്കര വി സി റോഡില്‍ താമസിക്കുന്ന യുസുഫ് പള്ളിപ്പുറം (60) നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഷംന, ഷബാന, സിയാന, റഹ് മത്ത്.
മരുമക്കള്‍: അഷ്റഫ് ദുബൈ, ഷഫീര്‍ (ലണ്ടന്‍), ഫാറൂഖ് (ദുബൈ). സഹോദരങ്ങള്‍: ഉമ്മര്‍ ഖാലിദ്, റഷീദ് അനീസ, ജമീല. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: അഷ്റഫ് ദുബൈ, ഷഫീര്‍ (ലണ്ടന്‍), ഫാറൂഖ് (ദുബൈ). സഹോദരങ്ങള്‍: ഉമ്മര്‍ ഖാലിദ്, റഷീദ് അനീസ, ജമീല. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Kerala, Oravangara Yousuf passes away.
Keywords: Obituary, News, Kerala, Oravangara Yousuf passes away.