എരിയാല്‍:(my.kasargodvartha.com 03/10/2017) നാഷണല്‍ ഹൈവേയില്‍ രുപപെട്ട കുഴികള്‍ നികത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എരിയാല്‍ പാലത്തിന് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ മൂലം വാഹനങ്ങള്‍ കടന്ന് പോവാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ചരക്ക് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീണ് കുടുങ്ങി കിടക്കുന്നത് നിത്യകാഴ്ചയാണ്.
ഇതുമൂലം ഏറേ നേരം പാതയില്‍ ഗതാഗതതടസം ഉണ്ടാവുന്നു. ഇത് ദീര്‍ഘ ദൂര യാത്രക്കാരേയും രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സുകളേയും സാരമായി ബാധിക്കുന്നു. പ്രദേശത്തെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ കുഴി നികത്താന്‍ ശ്രമിച്ചുവെങ്കിലും റോഡ് ഗതാഗത യോഗ്യമായില്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥക്കെതിരെ പ്രതികരിക്കാന്‍ യുവ സമൂഹം മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇ എ എര്‍മു അധ്യക്ഷത വഹിച്ചു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീല്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, നൗഷാദ് ബളളീര്‍, നിസാര്‍ ചെയിച്ച, മമ്മുഞ്ഞി ബളളീര്‍, അയ്യൂബ് കുളങ്കര, നൗഷാദ് വീരു തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് എരിയാല്‍ സ്വാഗതവും ശറഫുദ്ദീന്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, INL, NYL, Road, Repair, National haiway, Vehicles, NYL demands to repair bad roads