Join Whatsapp Group. Join now!

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമര പ്രചരണ ജാഥ ആരംഭിച്ചു

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പന്തല്‍ പരസ്യ പ്രക്ഷേപണ മേഖലയെ News, Kerala, MLA, Flag, Inauguration,
കാസര്‍കോട്:(my.kasargodvartha.com 21/10/2017) ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പന്തല്‍ പരസ്യ പ്രക്ഷേപണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന കരി നിയമങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം നടത്തുന്ന സംസ്ഥാനതല സമര പ്രചരണ ജാഥ ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സംസ്ഥാന പ്രസിഡണ്ട് തമ്പി നാഷണലിന്‌ പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

News, Kerala, MLA, Flag, Inauguration, Light and sound Association Protest Jatha started

ഒക്ടോബര്‍ 31 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.

News, Kerala, MLA, Flag, Inauguration, Light and sound Association Protest Jatha started

News, Kerala, MLA, Flag, Inauguration, Light and sound Association Protest Jatha started

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് തമ്പി നാഷണല്‍ നയിക്കുന്ന സംസ്ഥാനതല സമര പ്രചരണ ജാഥയുടെ വിശദാംശങ്ങള്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ വിവരിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, MLA, Flag, Inauguration, Light and sound Association Protest Jatha started

Post a Comment