Join Whatsapp Group. Join now!

കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി

കന്യപ്പാടിയില്‍ സ്ഥാപിച്ച ഡി.വൈ.എഫ്.ഐയുടെ കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് News, Kerala, DYFI, Flag, Protest, March, Police,
നീര്‍ച്ചാല്‍:(my.kasargodvartha.com 26/10/2017) കന്യപ്പാടിയില്‍ സ്ഥാപിച്ച ഡി.വൈ.എഫ്.ഐയുടെ കൊടികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കന്യപ്പാടി ടൗണില്‍ പ്രകടനം നടത്തി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ എം മദനന്‍, ശോഭ, ലോക്കല്‍ സെക്രട്ടറി സി.എച്ച് ശങ്കരന്‍, അജിത്ത് കുമാര്‍, തല്‍പനാ ജെ, ബി.എം സുബൈര്‍, ഹമീദ്, ബാല കൃഷ്ണ, ഖാദര്‍ മാന്യ, ദയാനന്ദ മാന്യ, അഷ്‌റഫ്, ഇസ്ഹാഖ്, ശാഫി കന്യപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

News, Kerala, DYFI, Flag, Protest, March, Police, DYFI Protest march conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, DYFI, Flag, Protest, March, Police, DYFI Protest march conducted

Post a Comment