കാസര്‍കോട്: (my.kasargodvartha.com 25/10/2017) കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര വന്‍ വിജയമാക്കണമെന്ന് യു ഡി എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, ഘടകകക്ഷി പോഷക സംഘടന ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ആഹ്വാനം ചെയ്തു. രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഫാസിസ്റ്റ്, കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനെതിരായ താക്കീതാണ് പടയൊരുക്കമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. എം സി ഖമറുദ്ദീന്‍, കെ പി കുഞ്ഞിക്കണ്ണന്‍, സി ടി അഹ് മദലി, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, ടി ഇ അബ്ദുല്ല, പി എ അഷ്‌റഫ് അലി, ബി സുകുമാരന്‍, എ വി രാമകൃഷ്ണന്‍, അബ്രഹാം തോണാക്കര, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുല്ല, എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, ടി എ മൂസ, എ എം കടവത്ത്, വി കെ പി ഹമീദലി, മഞ്ജുനാഥ ആള്‍വ, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ കെ രജേന്ദ്രന്‍, അഷ്‌റഫ് എടനീര്‍, സാജിദ് മൗവ്വല്‍, ടി ഡി കബീര്‍, അഡ്വ. ശ്രീജിത്ത് മാടക്കല്‍, ഷെരീഫ് കൊടവഞ്ചി, സി വി തമ്പാന്‍, ഉബൈദുല്ല കടവത്ത്, മുഹമ്മദലി, ആഇശത്ത് താഹിറ, എ എ അബ്ദുര്‍ റഹ് മാന്‍, എം എച്ച് ജനാര്‍ദനന്‍, അഹ് മദലി കുമ്പള, ബി എം എ ഖാദര്‍, ഹസന്‍ നെക്കര എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, UDF, Fascist, Communism.