Join Whatsapp Group. Join now!

ബൈക്ക് റൈഡേഴ്‌സിനെ ഉപഹാരം നല്‍കി അനുമോദിച്ചു

യഫ റൈഡേഴ്‌സും, കെ എല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഓള്‍ ഇന്ത്യ ബൈക്ക് റൈഡര്‍ (നേപ്പാള്‍, ഭൂട്ടാന്‍) മനീഷ് മഹിതന്‍, ഓള്‍ Kerala, News, Sports, Bike riders, Yafa Thayalangady
കാസര്‍കോട്: (my.kasargodvartha.com 23.10.2017) യഫ റൈഡേഴ്‌സും, കെ എല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഓള്‍ ഇന്ത്യ ബൈക്ക് റൈഡര്‍ (നേപ്പാള്‍, ഭൂട്ടാന്‍) മനീഷ് മഹിതന്‍, ഓള്‍ ഇന്ത്യ ബൈക്ക് റൈഡര്‍ റിച്ചു മോന്‍ (29 സ്‌റ്റേറ്റ്‌സ്, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്) എന്നിവരെ അനുമോദിച്ചു. യഫ റൈഡേഴ്‌സ് പ്രസിഡന്റ് നിയാസ് സോല ഉപഹാരം നല്‍കി.

വൈസ് പ്രസിഡന്റ് ഷബീര്‍ പി എച്ച് സ്വാഗതവും ജനറല്‍ സെക്രട്ടറി നൈമു തായലങ്ങാടി നന്ദിയും പറഞ്ഞു. ചടങ്ങില്‍ അന്‍വര്‍ പുളിമൂട്ട സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kerala, News, Sports, Bike riders, Yafa Thayalangady.

Post a Comment