Join Whatsapp Group. Join now!

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി

സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ News, Gulf ,Bahrain, Prime minister, Swach hi seva, Program, Gandhi jaynthi ,
അല്‍ഹിദ്ദ്:(my.kasargodvartha.com 07/10/2017) സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി. ബഹ്റൈന്‍ ലാല്‍ കെയെര്‍സ്  പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്.എം ഫൈസല്‍, ട്രെഷറര്‍ ഷൈജു, വൈ പ്രസിഡണ്ട് ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി .

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയില്‍ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ കേരളത്തില്‍ നൂറോളം സ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

News, Gulf ,Bahrain, Prime minister, Swach hi seva, Program, Gandhi jaynthi ,

News, Gulf ,Bahrain, Prime minister, Swach hi seva, Program, Gandhi jaynthi ,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf ,Bahrain, Prime minister, Swach hi seva, Program, Gandhi jaynthi , Asri beach cleaned by Bahrain lal cares

Post a Comment