ആലൂര്‍: (my.kasargodvartha.com 13.10.2017) പാലക്കാട് നടന്ന 19-ാമത് കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയ ആലൂര്‍ എം ജി എല്‍ സി വിദ്യാര്‍ത്ഥിനി അഞ്ജലി പി കണ്ണന്‍ നായരെ പി ടി എ യുടെ പ്രത്യേക യോഗം അഭിനന്ദിച്ചു. യോഗം പി ടി എ പ്രസിഡന്റ് അഹ് മദ് മീത്തലിന്റെ അധ്യക്ഷതയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അസീസ് എം എ ഉദ്ഘാടനം ചെയ്തു.
പി ടി എയുടെ ഉപഹാരം മെമ്പര്‍ അസീസ് സമര്‍പ്പിച്ചു. ലത്വീഫ് ടി എ, എ ടി അബു സംസാരിച്ചു. അബ്ദുല്ല ആലൂര്‍, ബഷീര്‍ കടവില്‍, എ കെ അബ്ബാസ്, അസീസ് എം എ ആലൂര്‍, മദര്‍ പി ടി എ പ്രസിഡന്റ് മിസ്രിയ എ ടി എം, നോനാബി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മാഈല്‍ മാസ്റ്റര്‍ സ്വാഗതവും മിസ്രിയ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Anjali P Kannan Nair, Aloor.