Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനയില്‍ അരുണിമയ്ക്ക് ഒന്നാം സ്ഥാനം, ജല ഛായത്തില്‍ ആദിത്യന്‍, കാര്‍ട്ടൂണ്‍ രചനയില്‍ വിഷ്ണു

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സ്‌റ്റേജിതര മത്സരങ്ങളാണ് വെള്ളിയാഴ്ചയും Kerala, News, Kalolsavam, Kasaragod District School Kalolsavam Started
കാസര്‍കോട്: (my.kasargodvartha.com 08.11.2019)  റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സ്‌റ്റേജിതര മത്സരങ്ങളാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി നടക്കുന്നത്. നവംബര്‍ 13, 14, 15 തീയ്യതികളില്‍ സ്‌റ്റേജ് പരിപാടികള്‍ നടക്കും.


ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന പെന്‍സിലിലും, ഓയില്‍ കളറിലും പെരിയ ഗവ. എച്ച് എസ് എസിലെ അരുണിമ രാജ് ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗം ജല ഛായത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസിലെ പി ആദിത്യനും, ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ രചനയില്‍ ജി വി എച്ച് എസ് എസ് ഇരിയണ്ണിയിലെ വിഷ്ണു എം നായരും ഒന്നാം സ്ഥാനം നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod District School Kalolsavam Started
  < !- START disable copy paste -->

Post a Comment