Kerala

Gulf

Chalanam

Obituary

Video News

You are here

എരിയപ്പാടിയിലെ മൊയ്തീന്‍ കുട്ടി നിര്യാതനായി

ആലംപാടി: (my.kasargodvartha.com 05.07.2019) എരിയപ്പാടിയിലെ മൊയ്തീന്‍ കുട്ടി (76) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: സിദ്ദീഖ് (ഗള്‍ഫ്), താഹിറ, സുബൈദ, ഫൗസിയ, നസീമ. പരേതനായ മുഹമ്മദ്.

മരുമക്കള്‍: ഷാഫി ബോവിക്കാനം, മുഹമ്മദ് ചേരൂര്‍, സുബൈര്‍ അറഫ, സീതി ചേരൂര്‍, സുമയ്യ, സറീന. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ അഹ് മദ്, പള്ളിച്ച, ഖാദര്‍, ആഇശ, ഖദീജ, മറിയംബി. മൃതദേഹം ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Eriyapady Moideen Kutty passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive