Join Whatsapp Group. Join now!

ചൗക്കി - അര്‍ജാല്‍ റോഡ് തകര്‍ന്നു; ഓവുചാല്‍ നിര്‍മിക്കണമെന്നാവശ്യം

മഴവെള്ളം ഒലിച്ചിറങ്ങുന്നതിനെ തുടര്‍ന്ന് തകര്‍ന്ന ചൗക്കി - അര്‍ജാല്‍ റോഡിന് അനുബന്ധമായി ഓവുചാല്‍ നിര്‍മിക്കണമെന്നാവKerala, News, Chowki - Arjal Road collapsed, Nusrath Chowki, Rain, Drainage, Need drainage in Chowki - Arjal Road
ചൗക്കി: (my.kasargodvartha.com 04.08.2018) മഴവെള്ളം ഒലിച്ചിറങ്ങുന്നതിനെ തുടര്‍ന്ന് തകര്‍ന്ന ചൗക്കി - അര്‍ജാല്‍ റോഡിന് അനുബന്ധമായി ഓവുചാല്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.

മഴക്കാലത്ത് കുത്തിയൊലിച്ച് വരുന്ന വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുകയാണ്. ഇത് റോഡ് തകരാന്‍ കാരണമായി. റോഡിന്റെ ഇരുവശവും ഓവുചാല്‍ നിര്‍മിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Keywords: Kerala, News, Chowki - Arjal Road collapsed, Nusrath Chowki, Rain, Drainage, Need drainage in Chowki - Arjal Road

Post a Comment