Join Whatsapp Group. Join now!

ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു

ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. കരിവേടകം കൂട്ടത്തില്‍ കാപ്പാളന്റെ മകന്‍ കുമാരന്‍ (38) ആണ് മരിച്ചത്. പാണത്തൂര്‍ ബാപ്പും കയത്ത് Kerala, News, Man died in Sleep, Obituary.
രാജപുരം: (my.kasargodvartha.com 25.05.2018) ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. കരിവേടകം കൂട്ടത്തില്‍ കാപ്പാളന്റെ മകന്‍ കുമാരന്‍ (38) ആണ് മരിച്ചത്. പാണത്തൂര്‍ ബാപ്പും
കയത്ത് സഹോദരിയുടെ വീടിന്റെ വാര്‍പ്പുപണി കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണര്‍ന്നില്ല.

വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Post a Comment