Join Whatsapp Group. Join now!

Fundraiser | സമ്മേളനത്തിന് പണം; യൂത്ത് ലീഗിന്റെ 'ബിരിയാണി ചലഞ്ച്' വിജയഗാഥ!

മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗിന്റെ ബിരിയാണി ചലഞ്ച് വിജയം. സമ്മേളനത്തിനുള്ള ഫണ്ട് കൈമാറി.


  • പദ്ധതിയിലൂടെ വലിയ സാമ്പത്തിക സഹായം ലഭിച്ചു.

  • യു.ഡി.എഫ്. ചെയർമാൻ ഫണ്ട് കൈമാറി.

  • നിരവധി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.


ബോവിക്കാനം: (MyKasargodVartha) മുളിയാർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ബിരിയാണി ചലഞ്ച് വിജയകരമായി പൂർത്തിയാക്കി. 

ചലഞ്ചിലൂടെ സമാഹരിച്ച ഫണ്ട് മുളിയാർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി ഉദുമ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഖാദർ ആലൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

Youth League Conference Fund: Biriyani Challenge a Success!

ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. ജുനൈദ് അല്ലാമ സ്വാഗതം ആശംസിച്ചു. കെ.ബി. മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, അബ്ദുൽമ, ബി.എം. ഷംസീർ, ഉനൈസ് മദനി നഗർ, നിസാർ ബസ് സ്റ്റാൻഡ്, കബീർ ബാവിക്കര, കുഞ്ഞി മല്ലം, മുഹമ്മദ് പാറ, പി.സി. മസൂദ്, ഉമ്മർ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, ഷെരീഫ് പന്നടുക്കം, റസാഖ് ആലൂർ, റാഷിദ് മൂലടുക്കം, അഹമ്മദ് മൂലയിൽ, സമീർ അല്ലാമ, റംഷീദ് ബാലനടുക്കം, ഹനീഫ ബോവിക്കാനം, സിദ്ദീഖ് മുസ്ലിയാർ നഗർ, സാദിഖ് ആലൂർ, നസീർ മൂലടുക്കം, റിയാസ് മുക്രി, ഇർഷാദ് കളരി, ഉബി അല്ലാമ, ശാഫി നുസ്രത്ത്, ചെക്കു പൊവ്വൽ, ആപ്പു ബാവിക്കര, അഷ്റഫ് അച്ചപു ബാവിക്കര, ഉസ്മാൻ ബോവിക്കാനം എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Article Summary: Muliar Panchayat Muslim Youth League successfully completed their 'Biriyani Challenge' to raise funds for their upcoming conference. The collected funds were handed over by UDF Chairman Khalid Bellippady to Youth League General Secretary Khader Alur, marking a successful community initiative.

Keywords: Muliar Panchayat news, Youth League news, Biriyani Challenge news, Kasaragod news, Kerala political news, Community fundraiser news, Muslim Youth League news, Bovikanam news

#YouthLeague #BiriyaniChallenge #Muliar #Fundraiser #KeralaNews #Community




Post a Comment