● പരേതരായ ശൗഖത് അലി - സൈനബ് ദമ്പതികളുടെ മകളാണ്. ● ഭർത്താവ്: പി എസ് അബ്ദുല്ല. ● തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
തളങ്കര: (MyKasargodVartha) ഖാസിലൈൻ സൈനബ് വില്ലയിലെ ആമിന (74) നിര്യാതയായി. പരേതരായ ശൗഖത് അലി - സൈനബ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: പി എസ് അബ്ദുല്ല.
മക്കൾ: സലീം, മുഹമ്മദ് ശാഫി, അബ്ദുൽ ഖാദർ, നിയാസ്, ജമീല, മുംതാസ്, സുനൈബ, പരേതരായ അബ്ദുൽ കരീം, സൈനബ്.
മരുമക്കൾ: നസീമ, അബ്ബാസ്, ബശീർ, ഹമീദ്, സൈബുന്നീസ, സാജിദ, സഫാന, ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, പരേതരായ നഫീസ, സത്താർ, ഖദീജ. തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Amina, resident of Zainab Villa in Qasiline, Thalangara, passed away. She was the daughter of the late Shaukat Ali and Zainab. She was buried in Thalangara Malik Deenar Juma Masjid cemetery.
Keywords: Thalangara News, Kasaragod News, Obituary News, Kerala News, Local News, Community News, Death News, Family News
#Thalangara #Obituary #Kasaragod #Condolence #Death #Kerala