● പഴയകാല പ്രവാസികളിൽ ഒരാളായിരുന്നു മുഹമ്മദ് കുഞ്ഞി.
● ഭാര്യ: സുഹറ മുട്ടത്തൊടി. മക്കൾ: ഫയാസ് (ദുബായ്), അസീസ്, അംസീന
● മൃതദേഹം സീതാംഗോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
സീതാംഗോളി: (MyKasargodVartha) മൊഗ്രാൽ സ്വദേശിയും, സീതാംഗോളി ഹൗസിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (ചന്ദനം-60) നിര്യാതനായി. പഴയകാല പ്രവാസികളിൽ ഒരാളായിരുന്നു.
ഭാര്യ: സുഹറ മുട്ടത്തൊടി. മക്കൾ: ഫയാസ് (ദുബായ്), അസീസ്, അംസീന മരുമക്കൾ: ലുത്ഫി (ദുബൈ), ഫാരിസ.
മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം സീതാംഗോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മൊഗ്രാൽ ദേശീയ വേദി അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Mohammed Kunhi of Mogral, a former expatriate, has passed away at the age of 60. His funeral was held at Seethangoli Jumma Masjid cemetery.
Keywords: Kerala News, Mogral News, Obituary News, Seethangoli News, News of death, Kerala Expats News, Kerala Mourning News, Indian Expatriate News