Join Whatsapp Group. Join now!

Launch | ചെർക്കള അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്: ലോഗോ പ്രകാശനം കർണാടക സ്പീക്കർ യു ടി ഖാദർ നിർവഹിച്ചു

ചെർക്കളയിൽ നടക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റിന്റെ ലോഗോ കർണാടക സ്പീക്കർ യു ടി ഖാദർ പ്രകാശനം ചെയ്തു.

 ● കർണാടക സ്പീക്കർ യു ടി ഖാദർ, അൻജും ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ പി ബി അഷ്റഫിന്‌ നൽകി ലോഗോ പ്രകാശനം നിർവഹിച്ചു.

ചെർക്കള: (MyKasargodVartha) ചെർക്കള വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ ചെർക്കളയിൽ നടക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ലോഗോ പ്രകാശനം ചെയ്തു. 

കർണാടക സ്പീക്കർ യു ടി ഖാദർ, അൻജും ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ പി ബി അഷ്റഫിന്‌ നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

Cherkala All India Volleyball Tournament: Karnataka Speaker Launches Logo

ചടങ്ങിൽ ടി എം നിസാർ, സലാം ചെർക്കള, അബ്ദുൽ ഖാദർ സിദ്ധ, ബഷീർ, ഷംസീർ, അബ്ദുല്ല ഇന്ദിരനഗർ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The logo for the All India Volleyball Tournament organized by Cherkala Winners Arts & Sports Club was launched by Karnataka Speaker U.T. Khader. The event will take place from Feb 19-23.

Keywords: Kerala News, Cherkala News, Volleyball Tournament, Event News, Sports News, Kerala Sports, Volleyball Event, Cherkala Sports News

Post a Comment