Join Whatsapp Group. Join now!

Obituary | ബേക്കൽ ചിറമ്മലിലെ നാരായണി നിര്യാതയായി

മക്കൾ: പ്രഭാകരൻ, ലളിത, സുലോചന, അനിത, സുനിതKerala News, Obituary News, Uduma News

● ഉദുമ ടൗണിൽ വർഷങ്ങളായി മത്സ്യ വിൽപ്പന നടത്തി വന്നിരുന്നു

● മക്കൾ: പ്രഭാകരൻ, ലളിത, സുലോചന, അനിത, സുനിത, 

ബേക്കൽ: (MyKasargodVartha) ചിറമ്മലിലെ പരേതനായ ശങ്കരൻ കടവൻ്റെ ഭാര്യ നാരായണി (80) നിര്യാതയായി. ഉദുമ ടൗണിൽ വർഷങ്ങളായി മത്സ്യ വിൽപ്പന നടത്തി വന്നിരുന്നു

Narayani of Chirammala Passes Away

മക്കൾ: പ്രഭാകരൻ, ലളിത, സുലോചന, അനിത, സുനിത, ആംബുജാക്ഷി. മരുമക്കൾ: ജയകീഴൂർ, രാജൻ, രഞ്ജിത്ത്, കണ്ടോതി ആയത്താർ, സതീശൻ,  പരേതനായ എളോതി ആയത്താർ

Keywords: Kerala News, Obituary News, Uduma News, Chirammala News, Family News, Death Announcement, Kerala Obituary, Loss News

#Obituary #Narayani #Chirammala #FamilyLoss #KeralaNews #Uduma

Post a Comment