Join Whatsapp Group. Join now!

Charity Event | ബഡ്‌സ് സ്കൂളിനും പാലിയേറ്റീവ് കെയറിനും സഹായഹസ്തവുമായി നന്മ കാസർകോട്

മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർധനൻ ഉദ്ഘാടനം നിർവഹിച്ചു.Kanhangad News, Namma Kasargod News, Buds School Donation

● മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർധനൻ ഉദ്ഘാടനം നിർവഹിച്ചു. 

● നന്മ വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. 

● നന്മ വെൽഫെയർ കൺവീനർ പ്രവീൺ പഞ്ചിക്കൽ നന്ദി പറഞ്ഞു.


ബോവിക്കാനം: (MyKasargodVartha) ബഡ്‌സ് സ്കൂളിനും പാലിയേറ്റീവ് കെയറിനും സഹായഹസ്തവുമായി മസ്കറ്റിലെ കാസർകോട്ടുകാരുടെ കൂട്ടായ്മയായ നന്മ കാസർകോട്. ബോവിക്കാനം തണൽ ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ മുളിയാർ തണൽ ബഡ്‌സ് സ്കൂളിന് ഇന്ററാക്ടീവ് പാനലും കാറഡുക്ക കനിവ് പാലിയേറ്റീവ് കെയറിന് ഹൈഡ്രോളിക് കോട്ടും കൈമാറി. 

Nanma Kasargod Provides Support to Buds School and Palliative Care


മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർധനൻ ഉദ്ഘാടനം നിർവഹിച്ചു. നന്മ വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാവ്യ പ്രവീൺ സ്വാഗതം പറഞ്ഞു. ജയൻ പാലക്കുന്ന്, കിഷോർ തുടങ്ങിയവർ സംസാരിച്ചു. നന്മ വെൽഫെയർ കൺവീനർ പ്രവീൺ പഞ്ചിക്കൽ നന്ദി പറഞ്ഞു.

Nanma Kasargod Provides Support to Buds School and Palliative Care

Keywords: Kanhangad News, Namma Kasargod News, Buds School Donation, Palliative Care Support, Social Welfare Kerala, Donation Event Kanhangad, Kerala Charity, Bovikanam News

 #NanmaKasargod #BudsSchool #PalliativeCare #DonationEvent #KeralaNews #SocialWelfare

Post a Comment