Join Whatsapp Group. Join now!
Posts

Obituary | നെല്ലിക്കുന്ന് കടപ്പുറത്തെ ഖദീജ നിര്യാതയായി

ഭർത്താവ് ആമു നേരത്തെ മരിച്ചു. Kasaragod News, Death News, Obituary News

● ഭർത്താവ് ആമു നേരത്തെ മരിച്ചു.

● അബ്ദുർ റഹീം, റാബിയ, സഫ് വാന, ഹസീന, ജംശീന എന്നിവർ മക്കളാണ്.

● ഖബറടക്കം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

കാസർകോട്: (MyKasargodVartha) നെല്ലിക്കുന്ന് കടപ്പുറം ആഇശാസ് മൻസിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: അബ്ദുർ റഹീം, റാബിയ, സഫ് വാന, ഹസീന, ജംശീന.

Khadeeja of Nellikunnu Passes Away

മരുമക്കൾ: അബ്ദുർ റഹീം നെല്ലിക്കുന്ന്, റഫീഖ് മാർക്കറ്റ് കുന്ന്, അശ്‌റഫ് കെ കെ പുറം, നാസർ കടവത്ത്, ശാന തൃക്കരിപ്പൂർ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ മൊഗ്രാൽ, സഫിയ, ഫാത്വിമ ഉള്ളാൾ, മറിയ, പരേതയായ നഫീസ. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod News, Death News, Obituary News, Kerala News, Nellikunnu News, Local News, Community News, Recent Death News

Post a Comment