● കെ എച് ഹൗസിലെ അബ്ദുല്‍ ഖാദര്‍ - സി കെ സൈനബി എന്നിവരുടെ മകനാണ്.
● മക്കള്‍: ഇര്‍ശാദ് കെ എച്, ഇര്‍ഫാന്‍ കെ എച്, ഇര്‍ശാന, ഇസ്ഹാഖ്, ജവാദ്, ജാബിര്‍, ജഹാന.
നായന്മാര്‍മൂല: (MyKasargodVartha) കെ എച് ഹസൈനാര്‍ (64) നിര്യാതനായി. കെ എച് ഹൗസിലെ അബ്ദുല്‍ ഖാദര്‍ - സി കെ സൈനബി എന്നിവരുടെ മകനാണ്. ഭാര്യ റംല ബേവിഞ്ച. മക്കള്‍: ഇര്‍ശാദ് കെ എച് (ഓഫീസ് സ്റ്റാഫ് ടിഐഎച്എസ്), ഇര്‍ഫാന്‍ കെ എച് (കോണ്‍ട്രാക്ടര്‍), ഇര്‍ശാന, ഇസ്ഹാഖ് (ദുബൈ), ജവാദ്, ജാബിര്‍, ജഹാന.
മരുമക്കള്‍: മുഹമ്മദ് കാപ്പില്‍ (ദുബൈ), സഫരിയ, ജബിന്‍ നായന്മാര്‍മൂല. സഹോദരങ്ങള്‍: കെ എച് മുഹമ്മദ്, കെ എച് കുഞ്ഞാലി. ബികെഎം കുടുംബാംഗമാണ്. നായന്മാര്‍മൂലയിലെ ബദര്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.
Keywords: Kerala News, Obituary News, Nayanmarmoola News, News, Family News, Death Announcement, Kerala Obituary, Loss News
#Obituary #KHHasainar #Nayanmarmoola #FamilyLoss #KeralaNews