Join Whatsapp Group. Join now!

Logo Reveal | മെട്രോ കപ്പ്‌ സീസൺ 2 ഫുട്ബോൾ ടൂർണമെന്റ്: ലോഗോ പുറത്തിറക്കി

ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായ പ്രമുഖനും മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ സി കുഞ്ഞാമദ് ഹാജി പാലക്കി നിർവഹിച്ചു. Metro Cup, Season 2, Football

● ടൂർണമെന്റിന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖനും മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ സി കുഞ്ഞാമദ് ഹാജി പാലക്കി നിർവഹിച്ചു.

● ബഷീർ ബേങ്ങച്ചേരി സ്വാഗതവും, നിസാമുദ്ദീൻ സി എച്ച് നന്ദിയും പറഞ്ഞു

കാഞ്ഞങ്ങാട്: (MyKasargodVartha) ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന മെട്രോ കപ്പിന്റെ രണ്ടാം സീസൺ 2025 ജനുവരി മുതൽ ചിത്താരി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖനും മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ സി കുഞ്ഞാമദ് ഹാജി പാലക്കി നിർവഹിച്ചു.

Metro Cup Season 2 Football Tournament: Logo Unveiled

ചടങ്ങിൽ നിസാർ മുക്കൂട്, സുബൈർ ബ്രിട്ടീഷ് ,സി.കെ.കുഞ്ഞാഹമ്മദ്, എ ഹമീദ് ഹാജി, ഹക്കീം കുന്നിൽ, എം.എ.ലത്തീഫ്, കാര്യമ്പു രാവണേശ്വരം, സി.എച്ച് കുഞ്ഞബ്ദുല്ല, സൽമാൻ ഫാരിസ്, ഹമീദ് ചേരക്കാടത്ത്, ഹാജിറ സലാം, ഫാറുഖ് അതിഞ്ഞാൽ, മുഹമ്മദലി പിടികയിൽ, ജംഷീദ് ചിത്താരി, സി.ബി കരീം, ആസിഫ് സി കെ, ഹുസൈൻ സി എച്ച്, നൗഷാദ് സി എം, ഹാരീസ് മുനിയൻകോട്, നാസർ കൊട്ടിലങ്ങാട്, ഷൗക്കത്ത് അതിഞ്ഞാൽ, റഷീദ് സി, ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി, ഖാദർ പി.വി, ഹാരിസ് സി.എച്ച്, അസീസ് എന്നിവർ സംബസിച്ചു. ബഷീർ ബേങ്ങച്ചേരി സ്വാഗതവും , നിസാമുദ്ദീൻ സി എച്ച് നന്ദിയും പറഞ്ഞു.

Keywords: Metro Cup, Season 2, Football, Logo, Mansoor Hospital, C Kunhammed Haji, Kanhangad, Chithari Jamath, Sports, Tournament

 #MetroCup, #FootballTournament, #Season2, #LogoUnveiling, #Kanhangad, #Sports

Post a Comment