Join Whatsapp Group. Join now!

Obituary | മേൽപറമ്പ് ഒറവങ്കരയിലെ ഹനീഫ് നിര്യാതനായി

പരേതരായ അബ്ദുർ റഹ് മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.Hanif, Oravankara, Kasargod, obituary

● ഏറെക്കാലം കാസർകോട് ബദ് രിയ ഹോടെലിൽ ജോലി ചെയ്തിരുന്നു.

● ഭാര്യ: ബീവി. മക്കൾ: ഇർശാദ്, ഹാജറ. 


മേൽപറമ്പ്: (MyKasargodVartha) ഒറവങ്കര മഠത്തിലെ ഹനീഫ് (62) നിര്യാതനായി. ഏറെക്കാലം കാസർകോട് ബദ് രിയ ഹോടെലിൽ ജോലി ചെയ്തിരുന്നു. പരേതരായ അബ്ദുർ റഹ് മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. 

Hanif of Oravankara Mutt Passes Away

ഭാര്യ: ബീവി. മക്കൾ: ഇർശാദ്, ഹാജറ. മരുമക്കൾ: സമദ് തളങ്കര, മറിയം ബി കുണിയ. സഹോദരങ്ങൾ: ലത്വീഫ്, അബൂബകർ, നഫീസ, പരേതയായ ആഇശ.

Keywords: Hanif, Oravankara, Kasargod, obituary, Badriah Hotel, death announcement, family, Abdul Rahman, Mutt, Kerala

#Hanif, #Oravankara, #Kasargod, #Obituary, #DeathAnnouncement, #LocalNews

Post a Comment